
ഡിസംബർ 6: അയോധ്യയിലേക്കുള്ള യാത്രകൾ
ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടു 30 വർഷം തികയുന്ന വേളയിൽ, മൂന്നര പതിറ്റാണ്ടിലേറെയായി അയോധ്യയിലെ ഗതിവിഗതികൾ സൂക്ഷ്മമായ മാധ്യമ പരിശോധനക്ക് വിധേയനാക്കിയ മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഐഡം മാനേജിങ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ തന്റെ








