
ജെൻ്റർ ബഡ്‌ജറ്റിംഗിനു മുന്നോടിയായി ജെൻ്റർ ഓഡിറ്റിംഗ് വേണം
1996 ല്‍ കേരളത്തില്‍ നടപ്പാക്കിയ അധികാര വികേന്ദ്രീകരണത്തിൻ്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകളിലൂടെ ഒമ്പതാം പഞ്ചവത്സര പദ്ധതിയോടു കൂടി തുടങ്ങിയ ശ്രമമാണ് കേരളത്തിലെ ജെൻ്റർ ബഡ്‌ജറ്റിനുള്ള ആദ്യ ശ്രമമെന്ന് എല്ലാവര്‍ക്കുമറിയാം. വികസന ഫണ്ടിന്റെ പത്തു ശതമാനമെങ്കിലും സ്‌ത്രീകള്‍ക്കായി നീക്കി
