
ഓർമകളിലെ മറഡോണയും ഇന്ത്യൻ വനിതാ ഫുട്ബോൾ പ്രതീക്ഷകളും
അർജന്റീനയുടെ ചാമ്പ്യൻ കളിക്കാരാനായിരുന്നപ്പോഴും സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷവും ലോകകപ്പ് വേദികളിലെ നിറസാന്നിധ്യ്മായിരുന്ന മറഡോണയുടെ അഭാവം ഖത്തർ 2022ന്റെ നഷ്ടം തന്നെയാണെന്ന് അഭിപ്രായപ്പെടുന്നു ഇന്ത്യൻ ദേശീയ വനിതാ ടീം അസിസ്റ്റന്റ് കോച്ച് പ്രിയ








