
“മരണം നിങ്ങളുടെ രാജകുമാരനാണ്, നിങ്ങൾ അവന്റെ രക്ഷാധികാരി അല്ല”
എഴുത്തുകാരിയും അക്കാദമിക് പ്രവർത്തകയുമായ സാഹിറ റഹ്മാൻ ട്യൂഡർ ചരിത്രം രേഖപ്പെടുത്തിയ വിഖ്യാത നോവലിസ്റ്റായ ഹിലാരി മാന്റലിനെ അനുസ്മരിക്കുന്നു. ദി ഗാർഡിയൻ എന്ന പത്രത്തിന്റെ ചരമക്കുറിപ്പിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു- ‘വിശ്വപ്രസിദ്ധ എഴുത്തുകാരിയും ‘Wolf Hall’ എന്ന







