
എണ്ണ – സ്നേഹം – എണ്ണ…
“മാസങ്ങൾക്കു മുമ്പൊരിക്കൽ ഇറാനിലെ ആണവനിലയം ബോംബിട്ടു നശിപ്പിച്ചു എന്നു അധികാരികൾ നെഞ്ചുവിരിച്ച് പറഞ്ഞ് വീർപ്പയച്ചു കഴിയുംമുമ്പേ ഇസ്രയേൽ നഗരങ്ങളിൽ ചിലയിടത്ത് മിസ്സൈലുകൾ വീണുവല്ലോ. അന്നും നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് അവിടുത്തെ സ്ത്രീകൾ നിരത്തിലിറങ്ങി. ‘പ്ലീസ്, പ്ലീസ്








