
ഭാരത് ജോഡോ ; ഏഴാം ദിനം ഛോഡോ ഝട്ക്ക
ഭാരത് ജോഡോ യാത്ര ഒരാഴ്ച്ച പിന്നിടുമ്പോൾ കോൺഗ്രസ്സിനും യാത്രയുടെ നേതാവ് രാഹുൽ ഗാന്ധിക്കും അത്ര സുഖകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. ഗോവയിൽ കോൺഗ്രസ്സിന്റെ പതിനൊന്ന് എംഎൽഎമാരിൽ എട്ടുപേർ ബിജെപിയിലേക്ക് കൂറുമാറിയാതായി സ്ഥിരീകരിക്കപ്പെട്ടു. കൂറുമാറിയവരിൽ പ്രതിപക്ഷ നേതാവ്






