
Special Focus: അഗ്നിവീർ റിക്രൂട്ട്മെൻ്റിൻ്റെ വിചിത്ര വഴികൾ
ഇന്ത്യൻ സൈന്യത്തിലെ പുതിയ താൽക്കാലിക റിക്രൂട്ട്മെൻ്റ് പദ്ധതിയായ അഗ്നിവീറിലേക്കുള്ള തെരഞ്ഞെടുപ്പ്, ഉത്തർപ്രദേശിൽ വിചിത്രമായ ഇടപെടലുകളിലൂടയും, കുഴമറിച്ചിലുകളിലൂടെയും ആണ് കടന്നു പോകുന്നത്. ദി ഐഡം സ്പെഷൽ ഫോക്കസ് ഇത് തുറന്നു കാണിക്കുന്നു. To watch previous







