
ഹനുമാൻ ചാലിസ ഹിന്ദുത്വ ആയുധമാവുമ്പോൾ “കവി തുളസീദാസിന്റെ സന്ദേശം മറ്റൊന്ന്”- വാരണാസിയിലെ പൂജാരി
മഹാരാഷ്ട്രയിൽ ഹനുമാൻ ചാലിസ എന്ന ഹനുമാൻ ഭജൻ ഒരു രാഷ്ട്രീയ ആയുധമായി മാറുകയാണ്. മുസ്‌ലിം പള്ളികളിൽ നിന്ന് മൈക്ക് വെച്ച് ബാങ്ക് വിളിക്കുന്നതിനെതിരെ പള്ളികൾക്കു മുന്നിൽ മൈക്കിലൂടെ ഹനുമാൻ ചാലിസ പാടുകയാണ് തീവ്ര ഹിന്ദുത്വ







