
സ്വകാര്യമേഖലയിലും വേണ്ടേ സംവരണം?
കടുത്ത ചൂഷണവും അസമത്വവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ തൊഴിൽ, വിദ്യാഭ്യാസം, നിയമനിർമാണം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന പ്രാതിനിധ്യ അസന്തുലിതാവസ്ഥ മറികടക്കാനും സാമൂഹിക നീതി ഉറപ്പാക്കുകയുമാണ് സംവരണത്തിന്റെ അടിസ്ഥാനം. ഇന്ന് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം








