ഈ യോഗി എങ്ങനെ യോഗിയാകും?
ലക്‌നൗവിലെ പുരാതനമായ കൊട്ടാരമാണ് മഹ്മൂദാബാദ് കൊട്ടാരം. അവധിലെ രാജാവായിരുന്ന വാജിദലി ഷാ നിർമ്മിച്ച കൊട്ടാരം പിൽക്കാലത്തു മഹ്മൂദാബാദ് രാജവംശത്തിന്റെ കൈവശം ഈ കൊട്ടാരം വന്നുചേർന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, മുസ്‌ലിം ലീഗും







