A Unique Multilingual Media Platform

Politics

Articles

എസ്.ഐ.ആർ വെളിപ്പെടുത്തലുകളിൽ പൊതുജനരോഷം ശക്തമാകുന്നു, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൂട്ടായ്മ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന വിവരങ്ങൾ വലിയ ചർച്ചകൾക്കും നിരീക്ഷണങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. സുപ്രധാന തീരുമാനങ്ങളിലെ കമ്മീഷണർമാരുടെ വിയോജിപ്പുകളും നിർണായക രേഖകൾ മറച്ചുവെച്ചു എന്ന ആരോപണങ്ങളുമാണ് സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. വോട്ടർ

Articles

“യോഗി” യുടെ അജണ്ടയും നേഹ ബോറയുടെ പ്രസംഗവും

രാജ്യത്തെ തിരുത്തൽ ശക്തികളായി വളർന്നുവരുന്ന ജെൻ സി ആക്ടിവിസ്റ്റുകളിലൊരാളും ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷയുമായ നേഹ ബോറ ഈയിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത ചില പ്രയോഗങ്ങൾ നടത്തുകയുണ്ടായി.

Articles

എസ് ഐ ആർ റദ്ദാക്കണം; ഗ്യാനേഷ് കുമാർ രാജി വെക്കണം: വോട്ടർ അധികാർ മഞ്ച്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ് ഐ ആർ) നടപടികൾ തികച്ചും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ‘വോട്ടർ അധികാർ മഞ്ച്’ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട

Articles

ഇടതുപക്ഷം നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളികൾ: ഒരു വിശാല മാർക്സിസ്റ്റ് സംവാദത്തിൽ നിന്ന്

ഇടതുപക്ഷം നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവും ആശയവിനിമയപരവുമായ വെല്ലുവിളികളെക്കുറിച്ചുള്ള ഈ സംവാദം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ‘മാർക്സിസ്റ്റ് സംവാദ’ത്തിന് വേണ്ടിയാണ് റെക്കോഡ് ചെയ്തത്. . കോഴിക്കോട് അടുത്തിടെ ചേർന്ന സി.പി.ഐ.(എം) പ്രത്യേക സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.