
ലോകത്തിലെ പത്രങ്ങൾ മെസ്സി വിജയം കൊണ്ടാടിയതെങ്ങനെ?
മലപ്പുറത്തെ ഫുട്ബോൾ ഗവേഷകനും എഴുത്തുകാരനുമായ ജാഫർ ഖാൻ ശേഖരിച്ച 210 ഒന്നാം പേജുകൾ ദി ഐഡം ഇവിടെ അവതരിപ്പിക്കുന്നു ലോകംകണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിയാണ് 2022 ഖത്തർ ലോകകപ്പ് ജയിച്ചത്.








