A Unique Multilingual Media Platform

YouTube

Climate

ഇന്ത്യയെ കാത്തിരിക്കുന്നത് കാലാവസ്ഥാ ദുരിതങ്ങൾ

ഐക്യരാഷ്ട്ര സഭയുടെ 27 ആം വാർഷിക കാലാവസ്ഥാ സമ്മേളനം, ദി കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) 27, ഈജിപ്തിലെ ചെങ്കടൽ തീരത്തെ ഷരം എൽ ഷെയ്ഖ് പട്ടണത്തിൽ കഴിഞ്ഞ ദിവസം സമാപിച്ചു. കാലാവസ്ഥ മാറ്റത്തെക്കുറിച്ച്

Interviews

പന്ത് ഒരു മാന്ത്രികൻ; റൂഫസിന്റെ ലോകകപ്പ് ചിന്തകൾ

“ചെറിയ ടീമുകൾ ലോകകപ്പ് വിജയിക്കാൻ സാധ്യത ഉണ്ട്” എന്നാണ് ‘ഫുട്ബോൾ അങ്കിളിന്റെ’ വിലയിരുത്തൽ. തൊണ്ണൂറ്റിരണ്ടാം വയസിലും ആകാംക്ഷയോടെ ലോകകപ്പിന് കാത്തിരിക്കുകയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ അഭിമാനമായ റൂഫസ് ഡിസൂസ. അമ്പത് വർഷത്തിലേറെയായി ഫോർട്ട് കൊച്ചിയിലെ

Politics

ഗുജറാത്തിലെ പുതിയ ബി.ജെ.പി. കളികൾ

2002 മുതലുള്ള എല്ലാ തെരഞ്ഞടുപ്പുകളിലും ഭാരതീയ ജനതാ പാർട്ടിയും അതിന്റെ പ്രത്യയ ശാസ്ത്ര തലതൊട്ടപ്പനായ സംഘ പരിവാറും ഓരോ പുതിയ സാഹചര്യത്തിനും അനുസൃതമായ പ്രത്യേക രാഷ്ട്രീയ സംഘടനാ പദ്ധതികളും, തന്ത്രങ്ങളും ആവിഷ്കരിച്ചിരുന്നു. 2002 ൽ

Interviews

“ഒരു ഏഷ്യൻ രാജ്യം ലോക കപ്പ് ഫൈനൽ കളിച്ചേക്കാം”

ഇംഗ്ലണ്ടിന്റെ ആദ്യമത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ, ഇംഗ്ലണ്ടിലെ ക്ലബ് ഫുട്‍ബോളിലെ പ്രഗത്ഭ ടീമുകളുമായി കളിക്കുകയും, ഇംഗ്ലീഷ് ദേശീയ ടീമിന്റെ പതിറ്റാണ്ടുകളിലൂടെയുള്ള കുതിപ്പും കിതപ്പും സൂക്ഷ്മമായി പഠിക്കുകയും ചെയ്തിട്ടുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ കെ.വി. ധനേഷ്,

International

കപ്പൽ ഉടമയും ബ്രിട്ടീഷ് പെട്രോളിയവും ഹീറോയിക് ഇഡുനൊപ്പം

ഹീറോയിക് ഇഡുൻ കപ്പലിനെയും ജീവനക്കാരെയും പിന്തുണക്കാൻ സർക്കാർ ഏജൻസികളും എംബസികളും വ്യവസായ സംഘടനകളും തയ്യാറാവണമെന്ന് ഷിപ്പിങ്ങ് മേഖലയിലെ പ്രമുഖ മാദ്ധ്യമങ്ങൾ ആവശ്യപ്പെടുന്നു. കപ്പൽ സബ് ചാർട്ടർ ചെയ്ത ബ്രിട്ടിഷ് പെട്രോളിയവും എല്ലാ നിയമ അനുമതികളും

Politics

ജാതി രാഷ്ട്രീയം: ഉത്തരേന്ത്യൻ ഉത്തരങ്ങൾ

ഉത്തരേന്ത്യൻ ജാതി രാഷ്ട്രീയം ഇന്ത്യയുടെ പൊതു രാഷ്ട്രീയത്തെ നിർണ്ണയിക്കുന്ന ഒരു നിർണ്ണായക ഘടകമാണ്. ആ ജാതി രാഷ്ട്രീയത്തിന്റെയും, അതിൽ നിന്നുയർന്നു വന്ന ദളിത് സ്വത്വ രാഷ്ട്രീയത്തിന്റെയും സങ്കീർണ്ണമായ അടരുകൾ ഇഴ കീറി പരിശോധിക്കുന്ന അഭിമുഖത്തിന്റെ

Politics

സുധാകരന്റെ ‘അധിക പ്രസംഗം’: കേന്ദ്ര കോൺഗ്രസ്സിൽ രൂക്ഷ പ്രതികരണം

കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരന്റെ ആർ. എസ്. എസ്. അനുകൂല വിവാദ പ്രസ്താവനകൾ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത് എന്ന് അടിവരയിടുന്നു ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ ഡൽഹിയിലെ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.