
കൈറോ – ആയിരം മിനാരങ്ങളുടെ നഗരം (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #11)
ഇസ്ലാമിക വാസ്തുവിദ്യയുടെ സമാനതകളില്ലാത്ത വ്യാപൃത സ്ഥലിയാണ് കൈറോ നഗരം. ആയിരത്തിലധികം വര്‍ഷത്തെ ആധുനിക ഇസ്ലാമിന്റെ ദൃശ്യചരിത്രം കൂടിയാണത്. ചരിത്രത്തിന്‍റെ ഏതോ അടഞ്ഞുപോയ സ്മൃതികളല്ല, മറിച്ച് ആഗോളമായ ഒരു നാഗരികതയുടെ ചലനോത്സുകതകളാണ് കൈറോ. ആയിരത്തൊന്നു രാവുകളിലെ

