
ഭരണമാറ്റമോ ഭരണത്തുടർച്ചയോ? അടിയൊഴുക്കുകൾ എങ്ങോട്ട്?
ഭരണത്തുടർച്ചയോ ഭരണ മാറ്റമോ? കേരളം പോളിംഗ് ബൂത്തിൽ എത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. അടിയൊഴുക്കുകൾ എങ്ങോട്ടാണ് എന്നത് സംബന്ധിച്ച് മുതിർന്ന മാധ്യമ പ്രവർത്തകരായ ബൈജു ചന്ദ്രൻ, എം.ബി സന്തോഷ് എന്നിവർ ഇലക്ഷൻ ട്രെൻഡിനെപ്പറ്റിയും







