
വിദ്യാഭ്യാസമെന്ന സാംസ്കാരികാധിനിവേശം
സമകാലിക സാമൂഹിക- രാഷ്ട്രീയ സമസ്യകളെക്കുറിച്ച് എഴുത്തുകാരി ഡോ. ഖദീജാമുംതാസ് എഴുതുന്ന പംക്തി. ഹൃദയപക്ഷം – ഇവിടെ ആരംഭിക്കുന്നു… ‘പണ്ട് ഹൈസ്കൂൾ ക്ലാസുകളിലെ സാമൂഹ്യപാഠപുസ്തകങ്ങളിലൂടെ കേട്ടറിഞ്ഞ മുഗൾ സാമ്രാജ്യ ചരിതങ്ങൾ സൗന്ദര്യബോധത്തെയും പ്രണയഭാവനകളെയും മനുഷ്യ






