
വേഗതയൊ വേട്ടയാടലൊ ? : പുതിയ മൂന്ന് മണിക്കൂർ ഐ ടി നിയന്ത്രണത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങൾ
ഭരണതലത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ വളർച്ചയ്ക്ക് അനിവാര്യമാണ് എന്നത് പൊതുതത്വം. എന്നാൽ ഈ തലത്തിൽ മാറ്റങ്ങളും മാറ്റങ്ങളുമുണ്ട്. ചില മാറ്റങ്ങൾ കേവലം ഭരണപരമോ സാങ്കേതികമോ സമ്പ്രദായപരമോ അല്ല. അവയിൽ മറഞ്ഞും തെളിഞ്ഞും കുടി കൊള്ളുന്ന








