
ബിജെപിയുടെ പരിപാടികളും വിശാലസഖ്യത്തിന്റെ ഭാവിയും
സംസ്ഥാന രാഷ്ട്രീയത്തിൽ ഘട്ടം ഘട്ടമായി സ്വാധീനം വർദ്ധിപ്പിക്കുകയും ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിക്കൊണ്ട് തങ്ങളുടെ സ്ഥാനം അടിവരയിടുകയും ചെയ്തിരിക്കുന്നു സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഉയർത്തുന്ന ഭാരതീയ ജനതാ പാർട്ടി.








