A Unique Multilingual Media Platform

Picture of സയീദ് നഖ്‌വി

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.
Articles
സയീദ് നഖ്‌വി

ദുഃഖിപ്പിക്കുന്ന വാർത്തകളുടെ നിത്യാഹാരക്രമം വിട്ട് മാറിനിൽക്കാൻ ഒരിടം- ‘കോട്ടക്കൽ ആര്യവൈദ്യശാല’

55 വർഷത്തെ മാധ്യമപ്രവർത്തന കാലത്തിനിടയിൽ 110-ഓളം രാജ്യങ്ങളിൽ സഞ്ചരിക്കുകയും, ലോകസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും,

Read More »
International
സയീദ് നഖ്‌വി

ഉക്രയ്ൻ സ്ഥിതിവിശേഷം അമേരിക്കൻ കുതന്ത്രങ്ങളുടെ ഫലം

ആഗസ്റ്റിൽ അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്ന് പിൻവാങ്ങിയതിന് ശേഷമുണ്ടായ പ്രക്രിയകളുടെ തുടർച്ചയാണ് ഇന്ന് ഉക്രയിനിൽ

Read More »

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.